¡Sorpréndeme!

യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിച്ച് രാഹുൽ | News Of The Day | Oneindia Malayalam

2018-12-18 447 Dailymotion

kamal nath announces jobs for youth
മധ്യപ്രദേശില്‍ കര്‍ഷകരുടെ രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളിയതിന് പിന്നാലെ പുതിയ നയങ്ങള്‍ സര്‍ക്കാരിന് നിര്‍ദേശിച്ച് രാഹുല്‍ ഗാന്ധി. എത്രയും പെട്ടെന്ന് തൊഴിലവസരങ്ങള്‍ ഒരുക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകണമെന്നാണ് നിര്‍ദേശം.